05:25am 11 November 2026
NEWS
ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
28/07/2025  06:30 PM IST
സണ്ണി ലുക്കോസ്
ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴ : തലവടി പഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദവ്യാസ സ്കൂളിന് സമീപം മോഹൻലാൽ-അനിത ദമ്പതികളുടെ മൂത്തമകൻ  ആദിത്യൻ ആണ് മരിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിലെ മുറിയിൽ കയറിയ കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.